സഹപാഠി

സഹപാഠി

ഒരുമിച്ച് പഠിക്കാം... ഒരുമിച്ച് യാത്ര പോകാം...

സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഒരു കുട്ടിയും സ്കൂൾ ടൂറിൽ നിന്ന് മാറി നിൽക്കേണ്ടി വരരുത്. ടൂറിന് പോകാൻ പണമില്ലാതെ വിഷമിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളെ സഹായിക്കാൻ നാഷണൽ സർവീസ് സ്കീം (NSS) ആരംഭിച്ച സംരംഭമാണ് സഹപാഠി. നിങ്ങൾ നൽകുന്ന ഓരോ ചെറിയ സഹായവും ഒരു സഹപാഠിയുടെ മുഖത്ത് പുഞ്ചിരി വിടർത്തും.

An initiative by National Service Scheme

നിലവിലെ റിപ്പോർട്ട്‌ കാണാൻ ക്ലാസ്സ്‌ തിരഞ്ഞെടുക്കുക

“ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി പണം നൽകാൻ താല്പര്യമുണ്ടോ? ഇവിടെ ക്ലിക്ക് ചെയ്യുക”

സഹായിക്കാം

“പണമില്ലാത്തത് കാരണം നിങ്ങളുടെ കുട്ടിക്ക് ടൂറിന് പോകാൻ ബുദ്ധിമുട്ടുണ്ടോ? ഇവിടെ ക്ലിക്ക് ചെയ്യുക”

അഭ്യർത്ഥിക്കുക Confidential